ഡിവൈഡര്‍ എന്ന വില്ലന്‍ !
അശാസ്ത്രീയമായ ഡിവൈഡറും, റൌണ്ടബൌട്ടും.
കേരളത്തിലെ റോഡുകളില്‍ മിക്ക ഇടതും ഉണ്ട്.
ഓരോ അപകടം നടക്കുമ്പോള്‍ അവിടെ മാത്രം
ശരിയാക്കി ആളുകളുടെ കണ്ണില്‍ പൊടിഇടുന്ന
ഈ തട്ടിപ്പ് നിറുത്താറായില്ല?
നടന് ജഗതി ശ്രീ കുമാര്‍ അപകടത്തില്‍ പെട്ടപോഴും ഡിവൈഡര്‍ ആയിരുന്നു വില്ലന്‍. അന്ന് അവിടെ മാത്രം ശരിയാക്കി !
അതെ നാടകം ഇപ്പോള്‍ ചാലയിലും ആരങ്ങേറി.
എന്തുകൊണ്ട് കേരളത്തിലെ മൊത്തം അശാസ്ത്രീയമായ ഡിവൈഡറുകളും, റൌണ്ടബൌട്ടുകളും, പൊളിച്ചുമാറ്റാന്‍ ഉത്തരവിടുന്നില്ല?
ഡിവൈഡറുകളും, റൌണ്ടബൌട്ടുകളും രാത്രി സമയങ്ങളില്‍ ഡ്രൈവ് ചെയ്യുന്നവര്‍ക്ക് കാണാനുള്ള സംവീധാനങ്ങള്‍ നമ്മുടെ നാട്ടിലെ മിക്ക സ്ഥലങ്ങളിലും ഇല്ല.
ഡിവൈഡറുകളും, റൌണ്ടബൌട്ടുകളും, ഹമ്പുകളും ഉള്ളതിനു മുന്നറിയിപ്പ് ബോര്‍ഡുകളും രാത്രി സമയങ്ങളില്‍ തിരിച്ചറിയാന്‍ വേണ്ടിയുള്ള റിഫ്ലെക്ടരുകളും മിക്കഇടങ്ങളിലും കാണാറില്ല.
കേരളത്തിലെ റോഡുകളില്‍ രാത്രി സമയങ്ങളില്‍ ഡിവൈഡര്‍ കാണാതെ അതിന്മേല് കയറി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് ഒരു നിത്യ കാഴ്ചയാണ്.
മിക്കഅപകടങ്ങളിലും വാഹനങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ പറ്റാറുണ്ട് കാര്യമായ ആളപായങ്ങള്‍ ഉണ്ടാവാത്തതോന്നും വാര്‍ത്തയാവാറില്ല.
ഈ ഉള്ളവന് തന്നെ പലപോഴും ബാപ്പകാരണവന്മാരുടെ പുണ്യം കൊണ്ടും വീട്ടിലുള്ളവരുടെ പ്രാര്തനകൊണ്ടും പടച്ചവന്റെ കാരുണ്യംകൊണ്ടും പല സ്ഥലത്ത് വെച്ചും ഡിവൈഡറില്‍ തട്ടി തടി കേടാകാതെ രക്ഷപെട്ടിട്ടുണ്ട്.
എന്തുകൊണ്ട് കേരളത്തിലെ മൊത്തം അശാസ്ത്രീയമായ ഡിവൈഡറുകളും, റൌണ്ടബൌട്ടുകളും, പൊളിച്ചുമാറ്റാനും
മറ്റിടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും റിഫ്ലെക്ടരുകളും മറ്റും സ്ഥാപിക്കുവാനും ഉള്ള നടപടികള്‍ എടുക്കുന്നില്ല?

"വാല്‍കഷ്ണം"
അപകടങ്ങള്‍ ഉണ്ടായിട്ട് നടപടി എടുക്കുന്നതിനു പകരം അപകടങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള
നടപടി എടുത്തുകൂടെ ?

"അപകടങ്ങള്‍ ഉണ്ടായിട്ട് നടപടി എടുക്കുന്നതിനു പകരം അപകടങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നടപടി എടുത്തുകൂടെ ?"
മറുപടിഇല്ലാതാക്കൂഅപകടങ്ങള് ഉണ്ടായിട്ടെങ്കിലും നടപടി എടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു..
നല്ല പോസ്റ്റ്..
വസീം മേലാറ്റൂര്‍ . തുടക്കകാരന് തന്ന പ്രോത്സാഹനത്തിന് ഒരായിരം നന്ദി ...
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്...
മറുപടിഇല്ലാതാക്കൂബ്ലോഗില് ഫോളോവാര്‍ വിട്ജെറ്റ് ചേര്‍ക്കൂ....
കമന്റ് ഇടുമ്പോള്‍ ഉള്ള വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കുക.
അത് എങ്ങിനെ ചെയ്യാം അബ്സാര്‍ ബായ് .
മറുപടിഇല്ലാതാക്കൂഅഭിപ്രായം പറഞ്ഞതിന് ഒരു പാട് നന്ദിഉണ്ട്..